Raakshaseeyam

Saturday, June 23, 2007

മലയാളം ബ്ലോഗ് - My first blog in Malayalam

മലയാളത്തില്‍ ബ്ലോഗ് എഴുതണം എന്നു ഒത്തിരി നാളായിട്ടു ഞാന്‍ വിചാരിക്കുവായിരുന്നു. മലയാളം വലിയ പ്രയാസം കൂടാതെ എഴുതുക എന്നുള്ളതായിരുന്നു ഏറ്റവും വലിയ പ്രശ്നം. ഇപ്പൊഴാണു മലയാളം എളുപ്പത്തില്‍ എഴുതാനുള്ള ഈ റ്റൂള്‍ കിട്ടിയതു. ഏന്തായാലും ഇതു പ്രോഗ്രാം ചെയ്ത ആള്‍ക്കു വളരെ നന്ദി. ഇത് വളരെ നന്നായിട്ടുണ്ട്. ഈ ഓണ്‍‌ലൈന്‍ റ്റൂള്‍ വേണമെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്‍ളിക്ക് ചെയ്യുക.
Malayalam Online

This post is in Malayalam. To download Malayalam font, click here.

Labels:

Back to Home

0 Comments:

Post a Comment

Subscribe to Post Comments [Atom]



<< Home

Google